Search This Blog

5.10.23

Tree Transplantation / Tree Translocation / Tree Relocation / Tree Burlapping Services in Malappuram Kerala India

Anish nellickal®

പറിച്ചു നടൽ ? What is Tree Transplantation?

         ഒരു മരത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്ന പ്രക്രിയയെ പറിച്ചു നടൽ അഥവാ ട്രീ ട്രാൻസ്പ്ലാന്റേഷൻ (Tree Transplantation /Tree Transplanting / Tree Relocation എന്ന് പറയുന്നു.

വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ട്രീ ട്രാൻസ്പ്ലാൻ്റേഷൻ എന്ന ശാസ്ത്ര ശാഖ വിജയകരമായി ചെയ്ത് വരുന്നുണ്ടെങ്കിലും നമ്മുടെ കേരളത്തിൽ ഇത് പ്രചാരത്തിൽ വന്നത് ഈ അടുത്ത കാലത്താണ്.

പുതിയ വീട്, അല്ലെങ്കിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നോ, റോഡ് വികസനത്തിൻ്റെ ഭാഗമായോ അവിടെ നില കൊള്ളുന്ന മരങ്ങളെയോ, കാറ്റിലും മറ്റും നിലംപതിച്ച മരങ്ങളെയും, വെട്ടിമാറ്റാതെ മറ്റൊരു ഇടത്തേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ഈ ടെക്നോളജി ഉപയോഗിച്ച് വരുന്നു. കൂടാതെ ലാൻ്റ് സ്കേപിങ്ങ് ഗാർഡനിലേക്കുള്ള ആവിശ്യാർത്ഥം ഈ പ്രക്രിയ ഉപയോഗപ്പെടുത്തി വരുന്നു.

ഒരു മരം മാറ്റി നടുവാൻ പദ്ധതിയിടുമ്പോൾ പല ഘടകങ്ങളും നോക്കേണ്ടതുണ്ട്.

പറിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന മരം നിലക്കൊള്ളുന്ന ഭാഗത്ത് ചുവന്ന മണ്ണ്, കളിമണ്ണ് പോലുള്ള ഉറച്ച മൺ പ്രദേശങ്ങളിൽ വിജയ സാധ്യത കൂടുന്നു.

മരം പറിച്ചു നടുവാൻ മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകുമ്പോൾ പ്രധാനമായും വാഹന ഗതാഗതം സുഗമമെന്ന് ഉറപ്പിക്കണം. വണ്ടിയുടെ ചക്രം സൈറ്റിൽ മണ്ണിൽ താഴ്ന്ന് പോകില്ലായെന്ന് ഉറപ്പ് വരുത്തണം. കൂടാതെ റോഡിൻ്റെ വീതി, മരം കൊണ്ടു പോകുമ്പോൾ ഉള്ള വാഹനത്തിൻ്റെ ഉയര ക്രമവും വൈദ്യുത ലൈനുകളുടെ തടസ്സങ്ങൾ മുതലായവയും ഏറെ ശ്രദ്ധിക്കണം.

മൂല്യം കുറഞ്ഞ മരങ്ങളെയും, പറിച്ചു നടലിന് ശേഷമുള്ള അതി ജീവന നിരക്ക് കുറഞ്ഞവയും, കൂടുതൽ പ്രായമുള്ളവയും, അസന്തുലിതമായതും, അനാരോഗ്യമുള്ളതും, വിള്ളലുകളും, പൊട്ടലുകളുള്ള മരങ്ങളെയും ഒഴിവാക്കാം. പറിച്ചു നടേണ്ട വൃക്ഷത്തിൻ്റെ ആരോഗ്യം, രൂപം ഘടന മുതലായവ പ്രധാന ഘടകങ്ങളാണ്.

പറിച്ചു നട്ട വൃക്ഷത്തിന് സ്വയം നില നിർത്താൻ ആവശ്യമായ വേരുകൾ പുനസ്ഥാപിക്കാൻ കഴിയണം. പറിച്ച് നടലിന് ശേഷമുള്ള വൃക്ഷങ്ങളുടെ ആയുസും ആരോഗ്യവും നടലിന് മുമ്പ് പരിഗണിക്കേണ്ടതുണ്ട്.

മാറ്റി നടുവാൻ ഉദ്ദേശിക്കുന്ന മരങ്ങളെ ഉചിതമായ പ്രൊജക്റ്റ് സൈറ്റിനുള്ളിൽ പറിച്ച് നടുന്നതിന് മുൻഗണന നൽകണം. അങ്ങിനെ നടലിനു ശേഷം മരങ്ങളുടെ അതി ജീവന നിരക്ക് വർദ്ധിപ്പിക്കാനും, നഷ്ടം കുറയ്ക്കുവാനും സാധിക്കുന്നു.

വലിയ മരങ്ങൾ നടുന്നതിന് നംവബർ ഡിസംബർ അനുകൂല മാസങ്ങളാണ്.

വസന്തക്കാലത്തിൽ ഇല പൊഴിയും മരങ്ങൾ മാറ്റി നടാനും, വസന്തക്കാലത്തിൻ്റെ തുടക്കത്തിലും, വേനൽക്കാലത്തും അതായത് ആഗസ്റ്റ്റ്റ് അവസാനം മുതൽ സെപ്തംബർ പകുതി വരെയും നിത്യ ഹരിത മരങ്ങൾ മാറ്റി നടുവാൻ അനുയോജ്യമാണ്.

കൊടും വേനൽ സമയം മരങ്ങൾ പറിച്ചു നടാൻ ഉചിതമല്ല, സസ്യ സ്വേദന / ബാഷ്പീകരണ നിരക്ക് ഈ സീസണിൽ കൂടുതലാണ്.

മാറ്റി നടുവാൻ സാധിക്കുന്ന ചില വൃക്ഷങ്ങൾ:

വിദേശ രാജ്യങ്ങളിൽ മരങ്ങൾ പറിച്ച് നടുമ്പോൾ കൊമ്പുകളും ചില്ലകളും പേരിന് പോലും വെട്ടി മാറ്റുന്നില്ല, റോഡിൻ്റെ വീതിയും, ഉയരവും തടസമാകുന്നില്ല. ജന തിരക്ക് കുറഞ്ഞ പൊതു അവധി ദിവസങ്ങളിലും ട്രീ ട്രാൻസ്പ്ലാൻ്റേഷന് തിരഞ്ഞെടുക്കുന്നു.

പ്രത്യേക പ്രാധാന്യവും, ഉയർന്ന സംരക്ഷണ മൂല്ല്യങ്ങളുമുള്ള മരങ്ങൾ (Native species), തെങ്ങ്, വലിയ അലങ്കാര പനകൾ, പൈതൃക വൃക്ഷ(Heritage tree)ങ്ങളായ അരയാൽ, പേരാൽ തുടങ്ങിയവയും, ആര്യവേപ്പ്, ഉങ്ങ്, മാവ്, ഞാവൽ, കുവളം, അശോകം, അരണ മരം, പുളി, പ്ലാവ്, എളന്തപ്പഴം, ചന്ദനം, മുരിങ്ങ, നെല്ലി, ഗുൽമോഹർ, സിൽക്ക് ക്രോട്ടൺ, ഇലിപ്പ, നീർമരുത്, കരിങ്ങാലി, ചരക്കൊന്ന, ഇലവ്, പേര, കദംബ തുടങ്ങി അനവധി ഇന്ത്യൻ സ്പീഷ്യസുകളും, ഇന്ത്യയിലെ ചില വിദേശ ഇനങ്ങളും വിജയകരമായി ട്രീ ട്രാൻസ്പ്ലാൻ്റേഷൻ നടത്താമെങ്കിലും, വിദേശ വൃക്ഷ ഇനങ്ങളായ അകേഷ്യ, യൂക്കാലിപ്സ്, കാഷ്യറൈന (കാറ്റാടി), ജൂലിഫ്ലോറ തുടങ്ങിയവ മാറ്റി നടാറില്ല.

എങ്ങിനെ മരങ്ങൾ മാറ്റി നടാം ?

പറിച്ചു നടുവാൻ ഉദ്ദേശിക്കുന്ന മരത്തിൻ്റെ ചുറ്റളവ് കണക്കാക്കി മരത്തിന് ചുറ്റും കുമ്മായം കൊണ്ട് അടയാളപ്പെടുത്തിയ ശേഷം മണ്ണ് മാന്തി യന്ത്രവും, മാനവശേഷിയും ഉപയോഗിച്ച് മരത്തിന്റെ ചുറ്റിൽ നിന്നും മണ്ണെടുത്ത് ശേഷം വേരുകൾ പ്രൂണിങ്ങ് ചെയ്ത് കുമിൾ ബാധ ഒഴിവാക്കാൻ കുമിൾ നാശിനിയും പുരട്ടി ശേഷം റൂട്ട് ഹോർമോൺ അല്ലെങ്കിൽ ചിരട്ടക്കരികൾ(Charcoal) വേരു ഭാഗങ്ങളിൽ പുരട്ടി റൂട്ട് ബോൾ (Root ball) തയ്യാറാക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര പരിശീലനങ്ങൾ (International practices) സാധാരണ ശുപാർശ ചെയ്യുന്ന റൂട്ട് ബോൾ വ്യാസം തടിയുടെ വ്യാസം 8 : 1 മുതൽ 10 : 1
വേരിന് ചുറ്റുമുള്ള മണ്ണ് പറിച്ചെടുക്കുമ്പോഴും ലോറിയിൽ കയറ്റിയിറക്കുമ്പോഴും മരത്തിൻ്റെ മാതൃ മണ്ണ് പോകാതിരിക്കാനും, വേര് കേടാകാതിരിക്കാനും ചണച്ചാക്ക് കൊണ്ട് മണ്ണിനെ പൊതിഞ്ഞ് ചണ നൂലുകൊണ്ട് കെട്ടി പൊതിയുന്നു. ഈ പ്രക്രിയയെ ബർലാപ്പിങ്ങ് ടെക്നോളജി (Tree Burlapping Technology)എന്ന് പറയുന്നു. പറിച്ചു നട്ട മരങ്ങളുടെ റൂട്ട് ബോളിൽ നിന്ന് ചാക്കും, നൂലും എടുത്ത് മാറ്റാതെ തന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം അവ മണ്ണിൽ ലയിച്ച് പോകുന്നമെന്നത് പറിച്ചു നടൽ പ്രക്രിയയിൽ ഒരു വലിയ ടെക്നിക്ക് തന്നെയാണ്.

റൂട്ട് ബോൾ തയ്യാറാക്കൽ സ്പീഷ്യസ്, സ്വഭാവം, സ്ഥാനം(ലൊക്കേഷൻ) എന്നിവ അനുസരിച്ച് റൂട്ട് ബോൾ വലുപ്പം വ്യത്യാസപ്പെടുന്നു. റൂട്ട് ബോളിൻ്റെ വലുപ്പം / റൂട്ട് സിസ്റ്റത്തിൻ്റെ ഗുണ നിലവാരം, മതിയായ വളർച്ച ഉറപ്പാക്കാൻ കൂടുതൽ വേരുകൾ ഉൾക്കൊള്ളുവാൻ വലിയ മരങ്ങൾക്ക് വലിയ റൂട്ട് ബോൾ ആവശ്യമാണ്.

ട്രീ ട്രാൻസ്പ്ലാൻ്റേഷന് ആവശ്യമായ ഉപകരണങ്ങൾ: 

റൂട്ട് പ്രൂണിങ്ങ് എക്യൂപ്മെൻ്റ്സ്, ഷവൽ ലിഫ്റ്റിങ്ങ് കേബിൾ, ചെയിൻ, സ്ട്രാപ്പ്, ക്രയിൻ, മണ്ണ് മാന്തി യന്ത്രം മുതലായവ.

ഒരു മരത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്ന പ്രക്രിയയെ പറിച്ചു നടൽ അഥവാ ട്രീ ട്രാൻസ്പ്ലാന്റേഷൻ (Tree transplantation/Tree transplanting/Tree relocation എന്ന് പറയുന്നു. വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ട്രീ ട്രാൻസ്പ്ലാൻ്റേഷൻ എന്ന ശാസ്ത്ര ശാഖ വിജയകരമായി ചെയ്ത് വരുന്നുണ്ടെങ്കിലും നമ്മുടെ കേരളത്തിൽ ഇത് പ്രചാരത്തിൽ വന്നത് ഈ അടുത്ത കാലത്താണ്.  പുതിയ വീട്, അല്ലെങ്കിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നോ, റോഡ് വികസനത്തിൻ്റെ ഭാഗമായോ അവിടെ നില കൊള്ളുന്ന മരങ്ങളെയോ, കാറ്റിലും മറ്റും നിലംപതിച്ച മരങ്ങളെയും, വെട്ടിമാറ്റാതെ മറ്റൊരു ഇടത്തേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ഈ ടെക്നോളജി ഉപയോഗിച്ച് വരുന്നു. കൂടാതെ ലാൻ്റ് സ്കേപിങ്ങ് ഗാർഡനിലേക്കുള്ള ആവിശ്യാർത്ഥം ഈ പ്രക്രിയ ഉപയോഗപ്പെടുത്തി വരുന്നു.  ഒരു മരം മാറ്റി നടുവാൻ പദ്ധതിയിടുമ്പോൾ പല ഘടകങ്ങളും നോക്കേണ്ടതുണ്ട്. പറിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന മരം നിലക്കൊള്ളുന്ന ഭാഗത്ത് ചുവന്ന മണ്ണ്, കളിമണ്ണ് പോലുള്ള ഉറച്ച മൺ പ്രദേശങ്ങളിൽ വിജയ സാധ്യത കൂടുന്നു.  മരം പറിച്ചു നടുവാൻ മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകുമ്പോൾ പ്രധാനമായും വാഹന ഗതാഗതം സുഗമമെന്ന് ഉറപ്പിക്കണം. വണ്ടിയുടെ ചക്രം സൈറ്റിൽ മണ്ണിൽ താഴ്ന്ന് പോകില്ലായെന്ന് ഉറപ്പ് വരുത്തണം. കൂടാതെ റോഡിൻ്റെ വീതി, മരം കൊണ്ടു പോകുമ്പോൾ ഉള്ള വാഹനത്തിൻ്റെ ഉയര ക്രമവും വൈദ്യുത ലൈനുകളുടെ തടസ്സങ്ങൾ മുതലായവയും ഏറെ ശ്രദ്ധിക്കണം. മൂല്യം കുറഞ്ഞ മരങ്ങളെയും, പറിച്ചു നടലിന് ശേഷമുള്ള അതി ജീവന നിരക്ക് കുറഞ്ഞവയും, കൂടുതൽ പ്രായമുള്ളവയും, അസന്തുലിതമായതും, അനാരോഗ്യമുള്ളതും, വിള്ളലുകളും, പൊട്ടലുകളുള്ള മരങ്ങളെയും ഒഴിവാക്കാം. പറിച്ചു നടേണ്ട വൃക്ഷത്തിൻ്റെ ആരോഗ്യം, രൂപം ഘടന മുതലായവ പ്രധാന ഘടകങ്ങളാണ്. പറിച്ചു നട്ട വൃക്ഷത്തിന് സ്വയം നില നിർത്താൻ ആവശ്യമായ വേരുകൾ പുനസ്ഥാപിക്കാൻ കഴിയണം. പറിച്ച് നടലിന് ശേഷമുള്ള വൃക്ഷങ്ങളുടെ ആയുസും ആരോഗ്യവും നടലിന് മുമ്പ് പരിഗണിക്കേണ്ടതുണ്ട്. മാറ്റി നടുവാൻ ഉദ്ദേശിക്കുന്ന മരങ്ങളെ ഉചിതമായ പ്രൊജക്റ്റ് സൈറ്റിനുള്ളിൽ പറിച്ച് നടുന്നതിന് മുൻഗണന നൽകണം. അങ്ങിനെ നടലിനു ശേഷം മരങ്ങളുടെ അതി ജീവന നിരക്ക് വർദ്ധിപ്പിക്കാനും, നഷ്ടം കുറയ്ക്കുവാനും സാധിക്കുന്നു.  വലിയ മരങ്ങൾ നടുന്നതിന് നംവബർ ഡിസംബർ അനുകൂല മാസങ്ങളാണ്. വസന്തക്കാലത്തിൽ ഇല പൊഴിയും മരങ്ങൾ മാറ്റി നടാനും, വസന്തക്കാലത്തിൻ്റെ തുടക്കത്തിലും, വേനൽക്കാലത്തും അതായത് ആഗസ്റ്റ്റ്റ് അവസാനം മുതൽ സെപ്തംബർ പകുതി വരെയും നിത്യ ഹരിത മരങ്ങൾ മാറ്റി നടുവാൻ അനുയോജ്യമാണ്.  കൊടും വേനൽ സമയം മരങ്ങൾ പറിച്ചു നടാൻ ഉചിതമല്ല, സസ്യ സ്വേദന / ബാഷ്പീകരണ നിരക്ക് ഈ സീസണിൽ കൂടുതലാണ്.     മാറ്റി നടുവാൻ സാധിക്കുന്ന ചില വൃക്ഷങ്ങൾ ! വിദേശ രാജ്യങ്ങളിൽ മരങ്ങൾ പറിച്ച് നടുമ്പോൾ കൊമ്പുകളും ചില്ലകളും പേരിന് പോലും വെട്ടി മാറ്റുന്നില്ല, റോഡിൻ്റെ വീതിയും, ഉയരവും തടസമാകുന്നില്ല. ജന തിരക്ക് കുറഞ്ഞ പൊതു അവധി ദിവസങ്ങളിലും ട്രീ ട്രാൻസ്പ്ലാൻ്റേഷന് തിരഞ്ഞെടുക്കുന്നു. പ്രത്യേക പ്രാധാന്യവും, ഉയർന്ന സംരക്ഷണ മൂല്ല്യങ്ങളുമുള്ള മരങ്ങൾ (Native species), തെങ്ങ്, വലിയ അലങ്കാര പനകൾ, പൈതൃക വൃക്ഷ(Heritage tree)ങ്ങളായ അരയാൽ, പേരാൽ തുടങ്ങിയവയും, ആര്യവേപ്പ്, ഉങ്ങ്, മാവ്, ഞാവൽ, കുവളം, അശോകം, അരണ മരം, പുളി, പ്ലാവ്, എളന്തപ്പഴം, ചന്ദനം, മുരിങ്ങ, നെല്ലി, ഗുൽമോഹർ, സിൽക്ക് ക്രോട്ടൺ, ഇലിപ്പ, നീർമരുത്, കരിങ്ങാലി, ചരക്കൊന്ന, ഇലവ്, പേര, കദംബ തുടങ്ങി അനവധി ഇന്ത്യൻ സ്പീഷ്യസുകളും, ഇന്ത്യയിലെ ചില വിദേശ ഇനങ്ങളും വിജയകരമായി ട്രീ ട്രാൻസ്പ്ലാൻ്റേഷൻ നടത്താമെങ്കിലും, വിദേശ വൃക്ഷ ഇനങ്ങളായ അകേഷ്യ, യൂക്കാലിപ്സ്, കാഷ്യറൈന (കാറ്റാടി), ജൂലിഫ്ലോറ തുടങ്ങിയവ മാറ്റി നടാറില്ല.     എങ്ങിനെ മരങ്ങൾ മാറ്റി നടാം ? പറിച്ചു നടുവാൻ ഉദ്ദേശിക്കുന്ന മരത്തിൻ്റെ ചുറ്റളവ് കണക്കാക്കി മരത്തിന് ചുറ്റും കുമ്മായം കൊണ്ട് അടയാളപ്പെടുത്തിയ ശേഷം മണ്ണ് മാന്തി യന്ത്രവും, മാനവശേഷിയും ഉപയോഗിച്ച് മരത്തിന്റെ ചുറ്റിൽ നിന്നും മണ്ണെടുത്ത് ശേഷം വേരുകൾ പ്രൂണിങ്ങ് ചെയ്ത് കുമിൾ ബാധ ഒഴിവാക്കാൻ കുമിൾ നാശിനിയും പുരട്ടി ശേഷം റൂട്ട് ഹോർമോൺ അല്ലെങ്കിൽ ചിരട്ടക്കരികൾ(Charcoal) വേരു ഭാഗങ്ങളിൽ പുരട്ടി റൂട്ട് ബോൾ (Root ball) തയ്യാറാക്കേണ്ടതുണ്ട്.  അന്താരാഷ്ട്ര പരിശീലനങ്ങൾ (International practices) സാധാരണ ശുപാർശ ചെയ്യുന്ന റൂട്ട് ബോൾ വ്യാസം തടിയുടെ വ്യാസം 8 : 1 മുതൽ 10 : 1 വേരിന് ചുറ്റുമുള്ള മണ്ണ് പറിച്ചെടുക്കുമ്പോഴും ലോറിയിൽ കയറ്റിയിറക്കുമ്പോഴും മരത്തിൻ്റെ മാതൃ മണ്ണ് പോകാതിരിക്കാനും, വേര് കേടാകാതിരിക്കാനും ചണച്ചാക്ക് കൊണ്ട് മണ്ണിനെ പൊതിഞ്ഞ് ചണ നൂലുകൊണ്ട് കെട്ടി പൊതിയുന്നു. ഈ പ്രക്രിയയെ ബർലാപ്പിങ്ങ് ടെക്നോളജി (Tree burlaping technology)എന്ന് പറയുന്നു. പറിച്ചു നട്ട മരങ്ങളുടെ റൂട്ട് ബോളിൽ നിന്ന് ചാക്കും, നൂലും എടുത്ത് മാറ്റാതെ തന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം അവ മണ്ണിൽ ലയിച്ച് പോകുന്നമെന്നത് പറിച്ചു നടൽ പ്രക്രിയയിൽ ഒരു വലിയ ടെക്നിക്ക് തന്നെയാണ്.  റൂട്ട് ബോൾ തയ്യാറാക്കൽ സ്പീഷ്യസ്, സ്വഭാവം, സ്ഥാനം(ലൊക്കേഷൻ) എന്നിവ അനുസരിച്ച് റൂട്ട് ബോൾ വലുപ്പം വ്യത്യാസപ്പെടുന്നു. റൂട്ട് ബോളിൻ്റെ വലുപ്പം / റൂട്ട് സിസ്റ്റത്തിൻ്റെ ഗുണ നിലവാരം, മതിയായ വളർച്ച ഉറപ്പാക്കാൻ കൂടുതൽ വേരുകൾ ഉൾക്കൊള്ളുവാൻ വലിയ മരങ്ങൾക്ക് വലിയ റൂട്ട് ബോൾ ആവശ്യമാണ്.     ട്രീ ട്രാൻസ്പ്ലാൻ്റേഷന് ആവശ്യമായ ഉപകരണങ്ങൾ ? റൂട്ട് പ്രൂണിങ്ങ് എക്യൂപ്മെൻ്റ്സ്, ഷവൽ ലിഫ്റ്റിങ്ങ് കേബിൾ, ചെയിൻ, സ്ട്രാപ്പ്, ക്രയിൻ, മണ്ണ് മാന്തി യന്ത്രം മുതലായവ.
അനീഷ് നെല്ലിക്കൽ

     Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method 

 / Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state.

Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided.

Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).

Nellickal nursery® 

Anish nellickal®: 9946709899

Nellickal nursery Google Search Link

Nellickal nursery Facebook Link

Whatsapp No: 9946881099

www.nellickalnursery.com

Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method   / Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
നെല്ലിക്കൽ നഴ്സറി

Tree transplantation in india

Tree transplantation in malappuram

Tree transplantation in kerala

Pruning in kerala

Miyawaki forest in kerala

Plantation crops in kerala

Fruit garden setting in kerala

Butterfly gardening in kerala

Rejuvenation therapy in trees

Landscape gardening in kerala 

Plant nursery in kerala

Plant nurseries in kerala

Plant nurseries in malappuram 

Plant nursery in malappuram

മിയാവാക്കി വനം / Miyawaki Forest / Crowd Foresting in Malappuram Kerala India

Anish Nellickal® 

മിയാവാക്കി വനം Miyawaki Foresting / Crowd Foresting

             പ്രകൃതി സംരക്ഷണങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് "ബ്ലൂ പ്ലാനറ്റ്" പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ജപ്പാനിസ് സസ്യ ശാസ്ത്രജ്ഞനായ ഡോക്ടർ അകീരാ മിയാവാക്കി (Dr. Akira miyawaki) രൂപപ്പെടുത്തിയ ഒരു പ്രത്യേക രീതിയിലുള്ള വന നിർമ്മാണമാണ് "മിയാവാക്കി ഫോറസ്റ്റ്(Miyawaki Forest) അഥവാ Crowd foresting.

ഈ രീതിയിൽ മൂന്ന് വർഷം കൊണ്ട് ഒരു പൂർണ്ണ രൂപത്തിലുള്ള ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. പതിനഞ്ച് വർഷം കൊണ്ട് നൂറ് വർഷത്തിന് തുല്ല്യമായ ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അറിത്തറ ശരിയാവണ്ണം വേണം, വളം ചെടികളെ പരിപോഷിപ്പിച്ചെടുക്കുന്ന രീതികളുമാണ് ഇങ്ങനെയുള്ള വന നിർമ്മാണത്തിൻ്റെ വിജയം.
ചെടികളെ കൂട്ടി വെച്ചത് കൊണ്ട് അവ വളരണമെന്നോ ഒരു വനമായി മാറുവാനോ സാധിക്കണമെന്നില്ല. അങ്ങിനെ ആകണമെങ്കിൽ നൂറൊ നൂറ്റമ്പത് വർഷങ്ങളൊ വേണ്ടി വന്നേക്കാം.
മിയാവാക്കി മാതൃകയിൽ ഒരു തൈ നട്ട് പിടിപ്പിക്കണമെങ്കിൽ ആ തൈകൾ മൂന്ന് മാസം വളർത്തിയെടുക്കേണ്ടതുണ്ട്. നഴ്സറികളിൽ നിന്ന് വാങ്ങുന്ന ചെടികൾ മിക്കതും ചുവന്ന മണ്ണിൽ കവറിലോ, ചട്ടികളിലോ വളർത്തിയതാകും. ഇവയെ മണ്ണ് മുഴുവൻ കളഞ്ഞ് മിയാവാക്കി രീതിയിൽ ഗ്രോബാഗിലോ, പ്ലാസ്റ്റിക് ചട്ടികളിലോ, മൺചട്ടികളിലോ ചകിരി ചോറ്, ഉണക്ക ചാണകം, ഉമി തുടങ്ങിയ മിശ്രിതത്തിൽ വളർത്തിയെടുക്കണം.
നാരായ വേരുകളും, പാർശ്വ വേരുകളും ആരോഗ്യത്തോടെ വളർന്നെങ്കിൽ മാത്രമേ മിയാവാക്കി രീതി വിജയം കാണുകയുള്ളു.
മിയാവാക്കി വന നിർമ്മാണത്തിന് തദ്ദേശിയമായ ചെടികൾ അതായത് ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ ഏതൊക്കെയാണൊ, ആ ചെടികളെ തന്നെ അതെ പ്രദേശത്ത് വളർത്താൻ ശ്രമിക്കുക എന്നത് (Potentianal Natural Vegetation) കൃത്യമായി നടപ്പിലാക്കുമ്പോൾ മാത്രമേ മിയാവാക്കി മാതൃകയിൽ ഉദ്ദേശിക്കുന്ന വളർച്ച കുറഞ്ഞ കാലയളവ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളു.
അര സെൻ്റിലോ, ഒരു സെൻ്റിലോ, രണ്ട് സെൻ്റിലോ, മൂന്ന് സെൻ്റിലോ അതിൽ കൂടുതൽ എത്രയോ ആകട്ടെ മിയാവാക്കി വനം ഒരുക്കുവാൻ ആദ്യം മണ്ണ് മാന്തി യന്ത്രം കൊണ്ടോ മാനവ ശേഷി ഉപയോഗിച്ചോ നാല് അടി മുതൽ അഞ്ചടി വരെയൊ ഭൂമിയുടെ കിടപ്പ് വശമനുസരിച്ചും, സൗകര്യത്തിനും ചതുരത്തിലോ, ദീർഘ ചതുരത്തിലൊ കുഴിയൊരുക്കി ആദ്യം മണ്ണിൻ്റെ രാസ സ്വഭാവമനുസരിച്ച് കുമ്മായ പ്രയോഗം നടത്തി, ഉണക്ക ചകിരി ഒരു നിര തറയിൽ വിരിക്കണം. ശേഷം കുഴിയിൽ ജൈവ പദാർത്ഥങ്ങളും, ഉണക്ക ചാണകം, ഉമി മുതലായവ സമ്മിശ്രമാക്കി കുഴി മൊത്തം മൂടാം.
ഇങ്ങനെ തയ്യാർ ചെയ്യുന്ന സ്ഥലത്തെ "ഫെർട്ടിലൈസർ ബഡ്'' (Fertilizer bed) എന്ന് പറയുന്നു.
ശേഷം ചെടികൾ നടുന്നതിനാവിശ്യമായി കയറ് കൊണ്ട് അളവ് പിടിച്ച് കുമ്മായം കൊണ്ട് അടയാളമിടുന്നു.
ചെടികൾ നടുന്ന ഓരോ സ്ക്വയർ മീറ്റർ അളവിൽ നാല് ചെടികൾ നടാവുന്നതാണ്. വലിയ കനോപ്പിയോടെ വലുതാകുന്നവ, ഇടത്തരം രീതികളിൽ വളരുന്നവ, കുറിയ രീതിയിൽ വളരുന്നവ, വള്ളി വീശി വളരുന്നവ.
മിയാവാക്കി നിർമ്മാണത്തിൽ ചെലവ് താരതമ്യപ്പെടുത്തുമ്പോൾ ഫലവും, ഗുണവും ഒട്ടനവധിയാണ്.
 
മിയാവാക്കി വനം (Miyawaki forest) നിർമ്മാണത്തിന് ഉപായോഗിക്കുന്ന ചില ചെടികൾ.
1. അത്തി, ഇത്തി, അരയാൽ, പേരാൽ,കല്ലരയാൽ,കാരാൽ, ചേല, കൃഷ്ണനാൽ, ചിറ്റാൽ, വെള്ളാൽ, വലിയ അത്തിതുടങ്ങിയ ഫൈക്കസ് ഗണത്തിൽപ്പെട്ട ഒരുവിധം സസ്യങ്ങളും.
2. ദന്തപ്പാല
3. പ്ലാശ്
4. പ്ലാവ്
5. മാവ്
6. കശുമാവ്
7. ആഞ്ഞിലി
8. നെല്ലി
9. അരിനെല്ലി
10. പുളി
11. പേര
12. പലക പയ്യാനി
13. വയ്യങ്കത
14. ലൂബി
15. ഓരില
16. ഇടംപിരി, വലംപിരി
17. കണിക്കൊന്ന
14. നാരഗ വർഗ്ഗങ്ങൾ
15. രാമച്ചം
16. ചാമ്പ
17. പതിമുകം
18. കരിങ്ങാലി
19. കാപ്പി
20. കൊക്കൊ
21. ഞാവൽ
22. അശോകം
23. റൂഫിങ്ങ് അശോകം
24. കരിങ്ങോട്ട
25. നീർമാതളം
26. ബദാം
27. പൂവരശ്
28. മന്ദാരം
29. പൂമരുത്
30. ഗുൽമോഹർ
31. പവിഴമല്ലി
32. സീതപ്പഴം
33. ആത്ത
34. മുള്ളാത്ത
35. മഹാഗണി
36. വീട്ടി
37. വേങ്ങ
38. മകിഴം
39. നീർമരുത്
40. മലവേപ്പ്
41. സ്പാത്തോഡിയം
42. നിലപ്പന
43. കിരിയാത്ത്
44. കുന്നി
45. മഞ്ചാടി
46. കൃഷ്ണക്രാന്തി
47. കയ്യോന്നി
48. നിലനാരകം
49. ആടലോടകം
50. ചിറ്റാടലോടകം
51. കരിയിലാഞ്ചി
52. ചെമ്പരത്തി
53. കൂനംപ്പാല
54. ഏഴിലംപാല
55. വള്ളിപ്പാല
56. പുന്ന
57. വെട്ടി
58. ഞഴുക്
59. പൊടി അയിനി
60. കറുവപ്പട്ട
61. വയണ
62. പാരിജാതം
63. വാതം കൊല്ലി
64. ഇലിപ്പ
65. ജട്രോഫ
66. അനാട്ടോ / കുരങ്ങ് മഞ്ഞൾ
67. കരിനൊച്ചി
68. കരിംകുറിഞ്ഞി
69. കൂവളം
70. കുമിഴ്
71. ഉങ്ങ്
72. ഇലഞ്ഞി
73. അഗത്തി
74. കരിമ്പന
75. കുടംപ്പുളി
76. പൂമരുത് / മണിമരുത്
77. ചിറ്റാമൃത്
78.വെള്ളപ്പൈനി
79. കടമ്പ്
80. ആര്യവേപ്പ്
81. മാതളം
82. കറിവേപ്പ്
83. ശതാവരി
84. മുരിങ്ങ
85. മേന്തോന്നി
86. ശംഖുപുഷ്പം
87. അമ്പഴം
88. എരുക്ക്
89. കാട്ടുജാതി
90. ഭദ്രാക്ഷം
91. താന്നി
92. ഈന്ത്
93. മരോട്ടി
94. പാണൽ
95. വെറ്റില
96. മുള
97. നാങ്ക്
98. വലഭം
99. അകിൽ
100. കരിമരം
തുടങ്ങി ഒട്ടനവധി സസ്യങ്ങൾ മിയാവാക്കി വനം ഒരുക്കാൻ തിരഞ്ഞെടുക്കാം.
സൂര്യപ്രകാശത്തിന്റ ലഭ്യത കൂടുതലുള്ള നാല് അതിര് വശങ്ങളിലുമായി വനമൊരുക്കുമ്പോൾ ഫല വൃക്ഷങ്ങളും, ചിത്രശലഭങ്ങളെ (Butterflies) ആകർഷിപ്പിച്ച്‌ നില നിർത്തുവാനായി അവയുടെ ആതിഥേയ സസ്യങ്ങളും(Larval host plants), തേൻ നുകരുന്നതിനുള്ള ഭക്ഷണ സസ്യങ്ങളും(Nectar plants) നടുവാൻ ശ്രമിച്ചാൽ മിയാവാക്കി വനത്തിൽ ഒരു മനോഹരമായ ''ശലഭോദ്യാനം''(Butterfly Gardening)വും തയ്യാറാക്കാം.      

Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation/Tree Burlapping services/Tree Shifting Technology/Tree Moving method /Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
അനീഷ് നെല്ലിക്കൽ 
                                               
               Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method 
 / Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state.
Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided.
Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).

Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation/Tree Burlapping services/Tree Shifting Technology/Tree Moving method /Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
നെല്ലിക്കൽ നഴ്‌സറി 

Nellickal nursery®
Anish nellickal®: 9946709899
Whatsapp No: 9946881099

Nellickal nursery Google Search Link 

www.nellickalnursery.com

Miyawaki forest in kerala
Plantation crops in kerala
Fruit garden setting in kerala
Butterfly gardening in kerala
Tree transplantation in kerala
Pruning in kerala
Rejuvenation therapy in trees
Landscape gardening in kerala 
Plant nursery in kerala
Plant nurseries in kerala
Plant nurseries in malappuram 
Plant nursery in malappuram

2.10.23

      What is Tree Transplantation? 

 The process of transplanting a tree to another place is called Tree transplantation / Tree transplanting / Tree relocation. Although the scientific branch of tree transplantation has been successfully practiced in foreign countries and some states of India, it has become popular in Kerala only recently. This technology is used to relocate trees that are standing there or are part of road development, trees that have fallen due to wind, etc. without cutting them, from the places where new houses or buildings are planned to be built. Also, this process is being used for landscaping garden applications. There are many factors to consider when planning to transplant a tree. Hard soil such as red soil and clay in the area where the tree is to be transplanted increases the chance of success. While taking the tree to another area for planting, it should be ensured that the vehicle traffic is smooth. It should be ensured that the wheel of the cart does not sink into the soil at the site. Also, the width of the road, the height of the vehicle while carrying wood, the obstructions of power lines, etc Trees of low value, a very low survival rate after transplanting, and older, unbalanced, unhealthy, cracked, and cracked trees can be avoided. The health, shape, and structure of the tree to be transplanted are important factors. The transplanted tree must be able to regrow enough roots to sustain itself. The age and health of trees after transplanting should be considered before planting. Priority should be given to transplanting trees within the appropriate project site. Thus, it is possible to increase the survival rate of the trees after planting and reduce the loss. November and December are favorable months for planting large trees. Deciduous trees should be transplanted in the spring and evergreen trees should be transplanted in early spring and summer late August to mid-September. Hot summertime is not suitable for transplanting trees as the plant transpiration/evaporation rate is high during this season. Some trees that can be transplanted When trees are transplanted in foreign countries, branches and branches are not cut or changed, width and height of roads are not obstructed. People also opt for tree transplantation on less crowded public holidays. Trees of special importance and high conservation value (Native species), coconut, large ornamental palms, heritage trees such as Peepal tree, Banyan tree, etc. Sandalwood, Moringa tree, Indian gooseberry, Gulmohar, Silk Coton, Mahua tree, Arjuna tree, Karingali, Monkeypod tree, Copperpod tree, Guava tree, Kadamba tree, and many other Indian species and some foreign species in India can be successfully transplanted, but exotic tree species like Acacia, Eucalyptus, Cassiarina (wind-tree) can be not transplanted. How to a tree transplanting? After measuring the circumference of the tree to be transplanted and marking it with lime around the tree, using a soil scraper and human power, after removing the soil from around the tree, pruning the roots, and applying fungicide to avoid fungal infection, root hormone or charcoal should be prepared by applying root ball to the root parts. International practices typically recommend a root ball diameter of 8: 1 to 10: 1 to the diameter of the wood. When the soil around the root is removed and loaded into the lorry, the soil is covered with a jute sack and tied with jute thread to prevent the mother soil of the tree from going away and the root from being damaged. This process is called Tree burlaping technology. A great technique in the transplanting process is that after a few months, the roots of the transplanted trees are removed from the root ball without removing the sack and twine. Root ball preparation Root ball size varies by species, habit, and location. Root Ball Size / Root System quality larger trees require larger root balls to accommodate more roots to ensure adequate growth. Tools required for tree transplantation? Root pruning equipment, shovel lifting cable, chain, strap, crane, soil scraper, etc.

     Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method / Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state.