Search This Blog

8.7.19

കാവ് നിർമ്മാണം


              നെല്ലിക്കൽ നഴ്സറി Facebook - ലിങ്ക്
              http://bit.ly/2xrLx79
              നെല്ലിക്കൽ നഴ്സറി Google ലിങ്ക് -
              http://bit.ly/2JcQl60

                      


എങ്ങിനെ ഒരു കാവ് നിർമ്മിക്കാം, ഏതെല്ലാം മരങ്ങൾ തിരഞ്ഞെടുത്ത് നടാം, ഏതെല്ലാം മരങ്ങൾ നിർമ്മാണത്തിന് പാടില്ല ?


          മുള്ളുകളുള്ള ചെടികൾ സർപ്പങ്ങളുടെ ദേഹത്തെ വ്രണപ്പെടുത്തുമെന്നതിനാൽ ഇങ്ങനെയുള്ളവ ഒഴിവാക്കാം. തൊട്ടാവാടി, ശതാവരി  പോലുള്ള ചെടികൾ ഇവയുടെ ശല്ക്കങ്ങളെ കീറി മുറിക്കാറുണ്ട് ; മുള്ളുകളുള്ളവ കാവിനെ ഏറെ ദോഷം ചെയ്യും. വെള്ളുത്തുള്ളിയുടെ ഗന്ധം ഉള്ളവയും, ഉള്ളി, സർപ്പഗന്ധി, നാഗത്താളി, കാത്തിരം നട്ട് പൂവിടാൻ തുടങ്ങിയാൽ ഈ ജന്തുക്കൾ ആ പരിസരത്ത് വരാത്തതിനാലും കായ്കൾ കൊഴിയാൻ തുടങ്ങിയാൽ ആ ഭാഗങ്ങളിലുള്ള മിക്ക പുഴുക്കളും ചാകാൻ തുടങ്ങുന്നതിനാലും കാഞ്ഞിരം ഒരു കാരണത്താലും കാവുകളിൽ പാടില്ല.
ആൽ, മാവ് ഒന്നിച്ച് നാടാം,  വിവിധയിനങ്ങളിൽപ്പെട്ട പാലകൾ, എരുക്ക്, പന, മയിലെള്ള്,, ചുണ്ണാമ്പ് വള്ളികൾ,  ഒരില മാത്രം ഉള്ള ഓരില താമര നട്ടാൽ മണ്ണിലെ ചൂടിനെ തടഞ്ഞ് നിർത്തുകയും കാവിൽ കുളിരുള്ള കാലാവസ്ഥ ഉണ്ടാക്കുന്നു.  കാവാളം, കണിക്കൊന്ന ഈ മരങ്ങൾ പാമ്പുകൾക്ക് കയറിയിറങ്ങൻ സാധിക്കുന്നു. പാരിജാതം, വിവിധയിനങ്ങളായ മുല്ലകൾ, നാഗ വെറ്റില കാവിൽ നടാവുന്നതാണ്.
            കാവിലെ കുളത്തിൽ വരാൽ മത്സ്യങ്ങളെ വളർത്തുന്നത് പാമ്പുകൾക്ക് ഭക്ഷണം ലഭിക്കുന്നു. ജല തൊട്ടാവാടി കുളത്തിൽ വളർന്നാൽ ജലം ചൂടാകില്ല, മുള്ളില്ലാത്ത തൊട്ടാവാടി കാവിലെ കുളത്തിൽ നല്ലതാണ്.
      ധനത്തോടുള്ള ആർത്തി കൊണ്ട്  മനുഷ്യർ കാവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ചന്ദനം, രക്ത.ചന്ദനം പോലുള്ള മ്യൂല്ല്യങ്ങളുള്ള മരങ്ങൾ കാവിൽ വെച്ച് പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
മരോട്ടി, ആവണെക്കെണ്ണ മുതലായവ ഉപയോഗിച്ച് കാവിൽ തിരിയിട്ട് കത്തിക്കാം.

കാവ് നിർമ്മാണത്തിനായി ബന്ധപ്പെടുക.

Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala
Tree transplantation in Kerala
Pruning
Landscape gardening in Kerala

                             
         

Top plant nursery in Ponnani Malappuram Kerala India Near me near by nurseries best plant nursery
   

ജന്മ നക്ഷത്ര വൃക്ഷങ്ങൾ (Birth Star Plants) in Ponnani Malappuram Kerala India

                 



Nellickal nursery - Google ലിങ്ക്  - http://bit.ly/2JcQl60

Nellickal nursery - Facebook  ലിങ്ക് http://bit.ly/2xrLx79

        
                  ജന്മ നക്ഷത്ര വൃക്ഷങ്ങൾ
                        (Birth Star PIants)
      


1. അശ്വതി - കാഞ്ഞിരം. ശാസ്ത്രീയ നാമം -      Strychnos nux - vomica

2. ഭരണി - നെല്ലി. ശാസ്ത്രീയ നാമം -                    Phyllanthus emblica

3. കാർത്തിക - അത്തി. ശാസ്ത്രീയ നാമം -        Ficus racemosa

4. രോഹിണി - ഞാവൽ. ശാസ്ത്രീയ നാമം -        Syzygium cumini

5. മകയിരം - കരിങ്ങാലി. ശാസ്ത്രീയ നാമം -      Acacia catechu

6. തിരുവാതിര - കരിമരം. ശാസ്ത്രീയ നാമം -      Diospyros ebenum

7. പുണർതം - മുള. ശാസ്ത്രീയ നാമം -                Bambusa bambosa

8. പൂയം - അരയാൽ. ശാസ്ത്രീയ നാമം
    Ficus religiosa

9. ആയില്യം - നാഗമരം. ശാസ്ത്രീയ നാമം -         Mesua ferrea

10. മകം - പേരാൽ. ശാസ്ത്രീയ നാമം -
      Ficus benghalensis

11. പൂരം - പ്ലാശ് (ചമത) ശാസ്ത്രീയ നാമം -
      Butea monospererma

12. ഉത്രം - ഇത്തി. ശാസ്ത്രീയ നാമം - Ficus          microcarpa

13. അത്തം - അമ്പഴം. ശാസ്ത്രീയ നാമം -              Spondias pinnata

14. ചിത്തിര - കുവളം. ശാസ്ത്രീയ നാമം -              Aegle marmelos

15. ചോതി - നീർമരുത് . ശാസ്ത്രീയ നാമം -          Terninalia arjuna

16. വിശാഖം - വയ്യങ്കത. ശാസ്ത്രീയ നാമം -           Flacourtia jangomas

17. അനിഴം - ഇലഞ്ഞി. ശാസ്ത്രീയ നാമം -            Mimusops elengi

18. തൃക്കേട്ട - വെട്ടി. ശാസ്ത്രീയ നാമം -                  Aporosa lindleyana

19. മൂലം - വെള്ളപ്പൈൻ . ശാസ്ത്രീയ നാമം           - Vateria indica

20. പൂരാടം - ആറ്റുവഞ്ചി. ശാസ്ത്രീയ നാമം -         Salix tetrasperma

21. ഉത്രാടം - പ്ലാവ്. ശാസ്ത്രീയ നാമം -                    Artocarpus heterophyllum

22. തിരുവോണം - എരുക്ക്. ശാസ്ത്രീയ                 നാമം - Calotropis gigantea

23. അവിട്ടം - വഹ്നി. ശാസ്ത്രീയ നാമം  -                 Prosopis cineraria

24. ചതയം - കടമ്പ്. ശാസ്ത്രീയ നാമം -                 Anthocephalus cadamba (Neolamarckia       cadamba)

25. പൂരൂരുട്ടാതി - തേൻമാവ്. ശാസ്ത്രീയ              നാമം - Mangifera indica

26 ഉത്രട്ടാതി - കരിമ്പന. ശാസ്ത്രീയ നാമം -          Borassus flabellifer

27 രേവതി - ഇലിപ്പ. ശാസ്ത്രീയ നാമം -                 Madhuca longifolia

     ഭാരതിയ ജ്യോതിഷത്തിൽ "അശ്വതി മുതൽ രേവതി" വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും, ജനിച്ചവർ നക്ഷത്ര വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും , നട്ട് പരിപാലിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

ജന്മ നക്ഷത്ര വൃക്ഷങ്ങൾ സെറ്റ് ചെയ്യുന്നതിനും, തൈകൾക്കും ബന്ധപ്പെടുക.

 നെല്ലിക്കൽ നഴ്സറി (Nellickal nursery)  
സ്കൂൾപടി, വെളിയംകോട്,
പൊന്നാനി താലൂക്ക്
മലപ്പുറം ജില്ല
അനീഷ് നെല്ലിക്കൽ  - (Anish nellickal)
Call & Whatsapp - 9946709899


 Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
           

7.7.19

നെല്ലിക്കൽ നഴ്സറിയുടെ ഫല വൃക്ഷങ്ങളുടെയും ചില സേവനങ്ങളുടെയും പട്ടിക


           

Nellickal nursery 
Schoolpadi, Veliyancode 
Ponnani, Malappuram Dt,
Kerala India 679579 


Contact no & Whatsapp - 9946709899


Nellickal nursery Facebook ലിങ്ക്


  http://bit.ly/2xrLx79

 Nellickal nursery Google ലിങ്ക്


 http://bit.ly/2LyjOKb

Anish nellickal വിക്കിപീഡിയ പേജ് ലിങ്ക്



Nellickal nursery Website 



                 
                       

1. തെങ്ങ് വെറൈറ്റികൾ
 
     a. കുറ്റ്യാടി

      b. TxD

      c. DXT

      d. ചെന്തെങ്ങ്

      e. പതിനെട്ടാം പട്ട

      f. ചാവക്കാടൻ ഓറഞ്ച്

      g. ചാവക്കാടൻ ഗ്രീൻ

      h. സണ്ണങ്കി ഡ്വാർഫ് ( ആന്ധ്ര ബ്രീഡ്)

      i. മലേഷ്യൻ ഗ്രീൻ

      j. മലേഷ്യൻ യെല്ലോ ഡ്വാർഫ്

      k. വെസ്റ്റ് കോസ്റ്റ് കോക്കനട്ട്


2. കവുങ്ങ് വെറൈറ്റികൾ

    a. മംഗള

    b. ശ്രീമംഗള

    c. മോഹിത് നഗർ

     d. സുമംഗള

     e. ഇന്റർ സെ മംഗള

     f. കാസറകോടൻ

3. മാംങ്കോസ്റ്റീൻ

4. റംബുട്ടാൻ ചുവപ്പ് (ബഡ്)

5. റംബുട്ടാൻ മഞ്ഞ (ബഡ്)

6. റംബുട്ടാൻ (തൈ)

7. പുലോസാൻ (ബഡ്)

8. പുലോസാൻ (തൈ)

9. ദുരിയാൻ (ബഡ്)

10. ദുരിയാൻ (തൈ)

11. സപ്പോട്ട

12. ജാതി ( ബഡ്)

13. ജാതി (തൈ)

14. കാട്ട് ജാതി

15. വെൽവെറ്റ് ആപ്പിൾ (മബോള)

16. മധുരം പുളി (ഗ്രാഫ്റ്റ് )

17. പുളി (ഗ്രാഫ്റ്റ്)

18. പേര വെറൈറ്റികൾ

 a. കിലോ പേര
    
 .b. അലഹാബാദ് സഫേദ്

 c. ലഖ്നൗ - 49

d. പേര വെരിഗേറ്റഡ്

e. മുന്തിരി പേര

f. സ്ട്രോബറി പേര

g.  തായ്ലന്റ് വെറൈറ്റി പേര

h.  ലളിത് പേര

19. പ്ലാവ് വെറൈറ്റികൾ

     a. വരിക്ക പ്ലാവ്

    b. ഗംലസ് പ്ലാവ്

     c. സിങ്കപ്പൂർ വരിക്ക

     d. തേൻ വരിക്ക

     e. താമര ചക്ക

     f. വിയറ്റ് നാം ഇയർലി ജാക്ക്

     g. തായ്ലന്റ് പിങ്ക് ഡംങ്ങ് സൂര്യ

     h. സിന്ദൂർ വരിക്ക / ചെമ്പരത്തി വരിക്ക

20. ചെറുനാരകം

2l. ഗണപതി നാരകം

22. വടോപ്പുളി നാരകം

23. ബബ്ലൂസ് നാരകം

24. ബുഷ് ഓറഞ്ച്

25. ബുഷ് ഓറഞ്ച് വെരിഗേറ്റഡ്

26. മാതളം

27. ഇസ്രായിൽ ഓറഞ്ച് (ക്വുംക്വറ്റ്)

28. ഇസ്രായിൽ ഓറഞ്ച് വെരിഗേറ്റഡ്

29. ഓറഞ്ച്

30. മുസാംബി

31. ഒടിച്ച് കുത്തി നാരകം

32. ആസാം ലെമൺ

33. ബുദ്ധസ് ഹാന്റ് ലെമൺ

34. ചാമ്പ വെറൈറ്റികൾ

      a. പച്ച ചാമ്പ

      b. റോസ് ചാമ്പ

      c. വെള്ള ചാമ്പ

     d. പനിനീർ ചാമ്പ

      e. മലയൻ ചാമ്പ

       f. ആപ്പിൾ ചാമ്പ

       g.തായ്ലന്റ് റെഡ് വെറൈറ്റി ചാമ്പ

       h. തായ്ലന്റ് മെറൂൺ വെറൈറ്റി ചാമ്പ

34. മിറാക്കിൾ ഫ്രൂട്ട്

35. ബട്ടർ ഫ്രൂട്ട് (അവക്കാഡോ) (ബഡ്, ഗ്രാഫ്റ്റ്)

37. ബട്ടർ ഫ്രൂട്ട് (അവക്കാഡോ) (തൈ)

38. മലേഷ്യൻ റെഡ് സീതപ്പഴം

39. സീതപ്പഴം

40. ആത്ത ചക്ക (കസ്റ്റർഡ് ആപ്പിൾ)

41. മുള്ളാത്ത

42. നെല്ലി

43. അരിനെല്ലി

49. ഇരുമ്പാമ്പുളി (Bilimbi tree)

50. കാരംമ്പോള (ഏണു പുളി (സ്റ്റാർ ഫ്രൂട്ട്)

51. സ്വീറ്റ് കാരംമ്പോള ( ജമൈക്ക സ്റ്റാർ ഫ്രൂട്ട്)

52. കടപ്പിലാവ് 

53. കുടംപ്പുളി ( ഗ്രാഫ്റ്റ്)

54. കുടംപ്പുളി (തൈ)

55. കോക്കം (പുനർപ്പുളി)

67. ബറാബ ഫ്രൂട്ട് (ലെമൺ ഡ്രോപ്പ് മാംങ്കോസ്റ്റിൻ)

68. സീഷോർ മാംങ്കോസ്റ്റിൻ

69. ഞാവൽ (ഗ്രാഫ്റ്റ്)

70. സീഡ് ലസ്സ് ഞാവൽ

71. മധുരമ്പഴം (ഗ്രാഫ്റ്റ്)

72. പുളി അമ്പഴം (തൈ)

73. അസറോള ചെറി

74. സിങ്കപ്പൂർ ചെറി (ബേഡ് ബെറി )

75. കരോണ്ട ചെറി (ബേക്കറി ചെറി)

76. സുറിനം ചെറി

77.കശുമാവ് (ഗ്രാഫ്റ്റ്)

78. സാന്റോൾ ഫ്രൂട്ട് (ഗ്രാഫ്റ്റ്)

79. സാന്റോൾ ഫ്രൂട്ട് (തൈ)

71. അത്തി 

72. ലൂബി

73. മധുര ലൂബി

74. കുരുമുളക്

75. കുറ്റി കുരുമുളക്

76. മുരിങ്ങ

77. കറുവപ്പട്ട

78- ഗ്രാമ്പു

79. കറിവേപ്പ് (നാടൻ)

8o. കറിവേപ്പ് (നാടൻ)

81. മുന്തിരി

82. പാഷൻ ഫ്രൂട്ട്

83. ലിച്ചി

84. ഇലഞ്ഞി

85. അശോകം

86. ഡിവി ഡിവി

87. രക്ത ചന്ദനം

88. കാറ്റാടി 


89. ആര്യവേപ്പ്

90. ചന്ദനം

91. മഹാഗണി

92. തേക്ക്

93. യൂക്കാലീസ്സ്

94. സർവ സുഗന്ധി (Atl Spice)

95. വീട്ടി

96. വെറ്റില

97. വാഴ (കന്ന്)

98 ടിഷ്യൂകൾച്ചർ വാഴ

99. എഗ്ഗ് ഫ്രൂട്ട്

100. കറ്റാർ വാഴ

101. കൂവളം

102. കൊക്കൊ

103. രംഭയില

104. എലിഫന്റ് ആപ്പിൾ

107. പപ്പായ

108.  ലക്ഷ്മീ തരു

109. ഉങ്ങ്

110. തുളസി

111. ചെമ്പടാക്ക് ഫ്രൂട്ട്

112. ലോങ്ങൻ ഫ്രൂട്ട്

113. കർപ്പൂരം

114. കായം

115. അഗത്തി ചീര

116. മാവ് വെറൈറ്റികൾ
        
       1. അൽഫോൺസോ
    
       2 സിന്ദൂരം

        3. മല്ലിക

        4. കാലാപ്പാടി

        5.  ജഹാങ്കിർ

         6. ഹിമാപസന്ത്

        7. അമർപാളി

       8. തോത്താപ്പുരി

        9. ബങ്കനപ്പള്ളി

       10. ജലാലു

         11. കുളമ്പ്

        2. ചന്ത്രക്കാറൻ

       13. പ്രിയൂർ

       14. നീലം

          15 കോശ്ശേരി

          16. മുവാണ്ടൻ

          17 - തൊലി കൈപ്പൻ

          17. ഗുദാദത്ത്

         18- കേസർ

           19. തായ്ലൻറ് ജംബോ റെഡ്

           20. തായ്ലന്റ് നാം ടോക് മയ്

           21. മൽഗോവ
             
                         പട്ടിക പൂർണ്ണമല്ല



നെല്ലിക്കൽ നഴ്‌സറി 




           


               പരിസ്ഥിതി പ്രവർത്തനം, വനവൽക്കരണം പ്ലാന്റ് ചാരിറ്റി മുതലായ പ്രവർത്തനങ്ങൾ നടത്തി സൊസൈറ്റി ആക്റ്റ് രജിസ്ട്രേഷനുകളുള്ള രണ്ട് നേച്ചർ ക്ലബുകൾ  നെല്ലിക്കൽ നഴ്സറി  അങ്കണത്തിൽ പ്രവർത്തിച്ച് വരുന്നു.

1. Plant Village Charitable Society (Reg.No:MPM/CA/765/2017)

ഈ നേച്ചർ ക്ലബിന്റെ Faccbook ലിങ്ക്

  http://bit.ly/2NMSeeS

2. Plant Aqua and Fish Conservation of    India (Reg.No: MPM/CA/416//2016)
ഈ നേച്ചർ ക്ലബ്ബിന്റെ Facebook - ലിങ്ക് 

http://bit.ly/2XNKQnn



1. Fruit garden setting in Kerala India

2. Butterfly gardening in Kerala India

3. Tree transplantation / Tree relocation / Tree Transplanting in Kerala India

4. Rejuvenation therapy / Rejuvenation technology in trees in  Kerala India

5. Pruning in trees in Kerala India

6. Miyawaki forest / Crowd foresting in Kelal India

7. Herbal gardening in Kerala India

8. Indoor gardening in Kerala India

9. Landscaping gardening in Kerala India

10. Man-made forest making in Kerala India

11. Crops plantation in Kerala India

12. Bonsai making in Kerala India

13. Vegetative propagation training in Kerala India

14. Birth star plants setting 

15. Nursery management in Kerala India 

16. Agriculture consultancy in Kerala India



plant nursery in kerala

plant nursery in india