നെല്ലിക്കൽ നഴ്സറി Facebook - ലിങ്ക്
http://bit.ly/2xrLx79
നെല്ലിക്കൽ നഴ്സറി Google ലിങ്ക് -
http://bit.ly/2JcQl60
എങ്ങിനെ ഒരു കാവ് നിർമ്മിക്കാം, ഏതെല്ലാം മരങ്ങൾ തിരഞ്ഞെടുത്ത് നടാം, ഏതെല്ലാം മരങ്ങൾ നിർമ്മാണത്തിന് പാടില്ല ?
മുള്ളുകളുള്ള ചെടികൾ സർപ്പങ്ങളുടെ ദേഹത്തെ വ്രണപ്പെടുത്തുമെന്നതിനാൽ ഇങ്ങനെയുള്ളവ ഒഴിവാക്കാം. തൊട്ടാവാടി, ശതാവരി പോലുള്ള ചെടികൾ ഇവയുടെ ശല്ക്കങ്ങളെ കീറി മുറിക്കാറുണ്ട് ; മുള്ളുകളുള്ളവ കാവിനെ ഏറെ ദോഷം ചെയ്യും. വെള്ളുത്തുള്ളിയുടെ ഗന്ധം ഉള്ളവയും, ഉള്ളി, സർപ്പഗന്ധി, നാഗത്താളി, കാത്തിരം നട്ട് പൂവിടാൻ തുടങ്ങിയാൽ ഈ ജന്തുക്കൾ ആ പരിസരത്ത് വരാത്തതിനാലും കായ്കൾ കൊഴിയാൻ തുടങ്ങിയാൽ ആ ഭാഗങ്ങളിലുള്ള മിക്ക പുഴുക്കളും ചാകാൻ തുടങ്ങുന്നതിനാലും കാഞ്ഞിരം ഒരു കാരണത്താലും കാവുകളിൽ പാടില്ല.
ആൽ, മാവ് ഒന്നിച്ച് നാടാം, വിവിധയിനങ്ങളിൽപ്പെട്ട പാലകൾ, എരുക്ക്, പന, മയിലെള്ള്,, ചുണ്ണാമ്പ് വള്ളികൾ, ഒരില മാത്രം ഉള്ള ഓരില താമര നട്ടാൽ മണ്ണിലെ ചൂടിനെ തടഞ്ഞ് നിർത്തുകയും കാവിൽ കുളിരുള്ള കാലാവസ്ഥ ഉണ്ടാക്കുന്നു. കാവാളം, കണിക്കൊന്ന ഈ മരങ്ങൾ പാമ്പുകൾക്ക് കയറിയിറങ്ങൻ സാധിക്കുന്നു. പാരിജാതം, വിവിധയിനങ്ങളായ മുല്ലകൾ, നാഗ വെറ്റില കാവിൽ നടാവുന്നതാണ്.
കാവിലെ കുളത്തിൽ വരാൽ മത്സ്യങ്ങളെ വളർത്തുന്നത് പാമ്പുകൾക്ക് ഭക്ഷണം ലഭിക്കുന്നു. ജല തൊട്ടാവാടി കുളത്തിൽ വളർന്നാൽ ജലം ചൂടാകില്ല, മുള്ളില്ലാത്ത തൊട്ടാവാടി കാവിലെ കുളത്തിൽ നല്ലതാണ്.
ധനത്തോടുള്ള ആർത്തി കൊണ്ട് മനുഷ്യർ കാവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ചന്ദനം, രക്ത.ചന്ദനം പോലുള്ള മ്യൂല്ല്യങ്ങളുള്ള മരങ്ങൾ കാവിൽ വെച്ച് പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
മരോട്ടി, ആവണെക്കെണ്ണ മുതലായവ ഉപയോഗിച്ച് കാവിൽ തിരിയിട്ട് കത്തിക്കാം.
കാവ് നിർമ്മാണത്തിനായി ബന്ധപ്പെടുക.
Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala
Tree transplantation in Kerala
Pruning
Landscape gardening in Kerala
Top plant nursery in Ponnani Malappuram Kerala India Near me near by nurseries best plant nursery