കടപിലാവ് /Breadfruit
ശാസ്ത്രീയ നാമം Artocarpus altilis
കുടുംബം Moraceae.
വേരിൽ നിന്നും എയർ ലെയറിങ്ങ് ( വായുവിൽ പതി) വെച്ചും ബഡിംങ്ങ് വഴിയും സാധാരണ കടപിലാവ് / ശീമപ്ലാവ് തൈകൾ ഉത്പാദിപ്പിപ്പിക്കുന്നു. നല്ല വെയിൽ ലഭിക്കുന്ന ഇടത്തും പറമ്പിലെ ഏതെങ്കിലും ഒരു മൂലയിലും ഒന്നോ അതിലധികമോ നടാവുന്നതാണ്. വിപണിയിൽ നല്ല വിലയാണ് കടച്ചക്ക / ശീമ ചക്കയ്ക്ക്. വിപണനം ഉറപ്പുണ്ടെങ്കിൽ കൂടുതൽ തൈകൾ വെച്ച് പിടിപ്പിക്കാം.
കടുത്ത വേനലിൽ പുതയിടുകയും ഇടയ്ക്ക് നനച്ച് കൊടുക്കുകയും ചെയ്താൽ പിഞ്ച് കായകൾ കൊഴിയാതെ മൂപ്പെത്തുന്നു. കൊമ്പൊണക്കം കാണുന്നുവെങ്കിൽ ബോർഡോ മിശ്രിതം ബ്രഷ് കൊണ്ട് പുരട്ടി കൊടുക്കുകയും കൈ എത്താത്ത ഭാഗത്ത് ലായനിയാക്കി സ്പ്രേ ചെയ്ത് കൊടുക്കുകയുമാകാം.
ബോർഡോ മിശ്രിതത്തിൻ്റെ റെഡി മിക്സ് പല കമ്പനി നാമങ്ങളിൽ കേരളത്തിലെ ഒട്ട് മിക്ക ഭാഗങ്ങളിലും ലഭിക്കുക. " കോപ്പർ ഓക്സി ക്ലോറൈഡ് ''എന്ന രാസനാമം മാത്രം അറിയാത്തവർ മനസിലാക്കി വെക്കുക.
Nellickal nursery
An ISO 9001-2015 Certified Nursery & Certified Services
Anish nellickal : 9946709899
Whatsapp ലിങ്ക്
കടപിലാവ് / ശീമ ചക്ക
കടപിലാവ് - ൽ പതി വെക്കുന്ന ഒരു രീതി
Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala
Top plant nursery in India
Plant nursery in Kerala
Plant nursery in Ponnani
Plant nursery in Malappuram
Near me near by nurseries
No comments:
Post a Comment